LyricFront

Maname maname maname

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനമേ മനമേ മനമേ മറന്നിടല്ലേ ദൈവ സ്നേഹത്തെ നീ മറക്കല്ലേ ഒരുനാളും നീ
Verse 2
മറന്നീടിൽ മനമേ പാപമല്ലേ ഉണർന്നീടിൽ മനമേ ആനന്ദവും നടന്നീടിൽ മനമേ ശാന്തിയുണ്ട് നിലനിൽക്കിൽ മനമേ നിത്യതയും
Verse 3
യെരിഹോവിൻ വഴിയിൽ കിടന്നവനെ മുറിവുകളേറ്റു വലഞ്ഞവനെ നല്ല ശമര്യൻ വിടുവിച്ചില്ലേ അവനിൽ ക്രിസ്തുവേ കാണുന്നില്ലേ
Verse 4
ദൈവത്തിൻ തോട്ടത്തിൽ മരമല്ലേ നീ ഫലം കൊടുപ്പാനുള്ള കാലമല്ലേ ഇലകൾ തൂർന്നു തഴച്ചാലും ഫലമില്ലെങ്കിൽ അതു നഷ്ടമല്ലേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?