LyricFront

Maname thellum kalangenda

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനമേ തെല്ലും കലങ്ങേണ്ട യേശു സകലവും അറിയുന്നു മന്നിൽ വന്നു പ്രാണനെ തന്നോൻ കരുതികൊള്ളും നിൻ വഴികൾ
Verse 2
കടലലകണ്ട് ഭ്രമിക്കേണ്ട കാറ്റാലുള്ളം പതറേണ്ട കടലിൻമീതെ നടന്നവൻ നിന്നെ കൺമണി പോലെ കാത്തുകൊള്ളും
Verse 3
ധീരതയോട് മുന്നേറു ധീരനാം യേശു മുന്നിലുണ്ട് സകലവും പ്രതികൂലമായ് വരുന്നേരം ശാന്തത നൽകും യേശുദേവൻ
Verse 4
ശത്രു മുന്നിൽ നിന്നാലും അഭയം തന്നവനിനിമേലും രാവും പകലും തുമ്പമകറ്റി അൻപോടു കാക്കും തൻ മറവിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?