LyricFront

Maname vaazhthhuka nathhane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനമേ വാഴ്ത്തുക നാഥനെ തന്നുപകാരമോർത്തു നീ അനുദിനം ഭക്തി നിറഞ്ഞകമേ! ആത്മനാഥനെ വണങ്ങി
Verse 2
നിന്നഘങ്ങൾ ക്ഷമിച്ചിടുന്നു നിൻവിനകൾ അകറ്റിടുന്നു നന്മയും കരുണയും നിരന്തരം താൻ നിരവധിയായ് നിന്നിൽ പകർന്നിടുന്നു
Verse 3
മനം കലങ്ങി തളർന്നിടുമ്പോൾ മനസ്സലിയും ദൈവമവൻ അരികിൽ വരും നിനക്കഭയം തരും അളവില്ലാകൃപകൾ അവനരുളും
Verse 4
തിരുവദനം ദർശിക്കുകിൽ ഒരുകുറവും വരികയില്ല മരണം വരും വരെ കരുണയെഴും കരതലത്തിൽ നിന്നെ കരുതിടും താൻ
Verse 5
നല്ലവനാം ദൈവമെന്ന് എല്ലാനാളും രുചിച്ചറിവിൻ വല്ലഭനെ സ്തുതി ചെയ്തിടുവിൻ ഹല്ലേലുയ്യ സ്തോത്രം പാടിടുവിൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?