LyricFront

Maname vaazhthuka nee en parane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനമേ വാഴ്ത്തുക നീ എൻ പരനെ സ്തുതിക്കുക നീ അവൻ ചെയ്ത നന്മകൾ ഒന്നുമേ മറക്കാതെ വാഴ്ത്തുക നീ പരനെ
Verse 2
അകൃത്യങ്ങൾ മോചിച്ചവൻ രോഗമെല്ലാം സൗഖ്യമാക്കിയോൻ പ്രാണനെ മരണത്തിൽ നിന്നു വീണ്ടെടുത്തവൻ ദയയും കരുണയും അണിയിച്ചല്ലോ
Verse 3
അറിയുന്നവൻ നമ്മേ കരുതുന്നു നമുക്കായി താതനു മക്കളോടു കരുണ എന്നപോൽ തൻ സ്നേഹം വലിയതല്ലോ
Verse 4
അനവധി ഭാരങ്ങളാൽ അനുദിനം വലഞ്ഞിടുമ്പോൾ അവൻ തരും കൃപയാൽ നിറഞ്ഞു നീ ദിനവും വാഴ്ത്തുക നീ പരനെ
Verse 5
സ്വർഗ്ഗാധി സ്വർഗ്ഗസ്ഥൻ താൻ രാജാധി രാജനവൻ കർത്തൻ വരും മേഘേ പ്രതിഫലം നൽകാൻ ഒരുങ്ങുക നീ മനമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?