LyricFront

Manasame nee patharidaathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാനസമേ നീ പതറിടാതെ മാനവും ധനവും തേടിടാതെ (2) മഹിയിൻ സുഖമത് മാഞ്ഞിടുമേ മന്നിൽ ജീവിതം മായയുമേ (2)
Verse 2
കാലഗതികൾ കണ്ടിടുകിൽ നാം കർത്തനിൻ കാഹളം കേട്ടിടാറായ് കാത്തുനിൽക്കും വിശുദ്ധഗണങ്ങൾ (2) കാന്തനോടൊത്തു വസിച്ചിടാറായ് മാനസമേ....
Verse 3
ആനന്ദത്തിൻ കണ്ണുനീർ വീഴ്ത്തും ആകുലചിന്തകൾ ആകെ മാറും ആകയാൽ എൻ മനം പാടിടുമേ (2) ആമോദത്താൽ നിത്യം വാണിടുമേ മാനസമേ....
Verse 4
കൂരിരുളിൻ താഴ്‌വരേ നടന്നാൽ കൂടെയുണ്ടെൻ കർത്തൻ കരങ്ങൾ ആശ്വാസമായ് നടത്തിടുമെൻ (2) ആത്മസഖി യേശുനാഥൻ മാനസമേ....

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?