LyricFront

Manasin vaathilil mutti vilikkunnen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനസിൻ വാതിലിൽ മുട്ടി വിളിക്കുന്നെൻ യേശു മനുഷ്യാ... നിൻ മനസിന്റെ വാതിൽ തുറക്കു സകലവും അറിയുന്ന യേശു നാഥനായി സമർപ്പിക്കുമോ നിന്റെ ജീവിതം
Verse 2
പാപിയാം നിന്റെ പാപകടങ്ങൾക്കായി കാൽവറി ക്രൂശിൽ തൂങ്ങിയല്ലോ ഓർക്കുമോ നീയാ യേശുവിൻ സ്നേഹം അനുഗമിച്ചീടുമോ ഇന്ന്(2)
Verse 3
തകർന്ന നിൻ പാതകൾ നിരത്തീടുവാനായി തകർത്തല്ലോ യേശുവിൻ കാൽകരങ്ങൾ ഇടിഞ്ഞനിൻ ഹൃദയത്തെ നീക്കിടുവാനായി നുറുങ്ങിയെന്നെശുവിൻ ഹൃദയം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?