LyricFront

Manassalivin daivame en aashvaasatthin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനസ്സലിവിൻ ദൈവമേ എൻ ആശ്വാസത്തിൻ ഉറവിടമെ കഷ്ടങ്ങളിൽ അടുത്ത തുണ ആപത്തിൽ എൻ സങ്കേതവും
Verse 2
നിലവിളിക്കും സാധുക്കളിൻ കണ്ണുനീരിൽ മനസ്സലിയും നുറുക്കമുള്ള ആത്മാവിനെ ഒരിക്കലും താൻ തള്ളുകില്ല
Verse 3
വിശ്വസിപ്പാൻ മാത്രമല്ല കുരിശെടുത്തു പിന്തുടരാൻ വിളിക്കപ്പെട്ട വിശ്വാസിക്കു ലോകമേതും യോഗ്യമല്ല
Verse 4
വിശ്വാസത്തിൻ പരിശേധന വിശ്വാസികൾക്കുണ്ടാകുമ്പോൾ വിലയേറിയ് വിശ്വാസത്താൽ ശോഭിതരായി തീർന്നീടുമേ
Verse 5
അടിക്കപ്പെട്ട പാറ ക്രിസ്തു അറുക്കപ്പെട്ട കുഞ്ഞാടവൻ പൊടിക്കപ്പെട്ട് ഗോതമ്പുപോൽ തകർക്കപ്പെട്ടുതൻ ശരീരം
Verse 6
കഷ്ടങ്ങളിൽ തികഞ്ഞവനായ് തേജസ്സിൽ താൻ എടുക്കപ്പെട്ടു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കുള്ളോരായ് തീർന്നീടുമേ
Verse 7
അനുഗ്രഹത്തിന്നധിപതിയേ അനന്തക്യപ എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?