LyricFront

Manavaalanaam yeshu vannedume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മണവാളനാം യേശു വന്നീടുമേ മദ്ധ്യവാനത്തേരിൽ വന്നീടുമേ മനുവേലനാം ദൈവം വന്നീടുമേ മനസ്സുപുതുക്കി നീ ഒരുങ്ങിട്ടുണ്ടോ(2)
Verse 2
എണ്ണയുണ്ടോ കന്യകേ നീ ഒരുങ്ങീട്ടുണ്ടോ നിൻ വിളക്കിൽ എണ്ണ നീ കരുതീട്ടുണ്ടോ മണവാളൻ വരുമ്പേൾ നീ ഉറങ്ങിടല്ലേ മയക്കം പിടിച്ചു നീ മയങ്ങിടല്ലേ(2)
Verse 3
കർത്താവിൻ നാദം നീ കേൾക്കുന്നുണ്ടോ കാഹളനാദം നീ കേൾക്കുന്നുണ്ടോ കുഞ്ഞാട്ടിൻ കല്യാണം വന്നുവല്ലോ കുഞ്ഞാടിൻ കാന്തേ നീ ഒരുങ്ങിട്ടുണ്ടോ(2)
Verse 4
നൊടി നേരത്തേക്കുള്ള ലഘു സങ്കടം അനവധി തേജസ്സിനായ് തീരും മർത്യമായത അമർത്ത്യത്തെ പ്രാപിക്കുമ്പോൾ മരണം മാറി ജയം വന്നിടും(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?