LyricFront

Manavendra manaveendra

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാനവേന്ദ്ര! മാനവേന്ദ്ര! മഹിതാമല താരക വചനാമൃത താമ്രതരാം ഘ്രിയുഗാത്മ വിലാസ! മാനവേന്ദ്ര! മാനവേന്ദ്ര!
Verse 2
മാനിത പദപത്മ! മാനിത പദപത്മ! രതസേവാ ജനതാവാ സനഭാവ ഭവദാവ സകലേശ്വര സാധിത സർവ്വ ജയാന്വിത- മാനവേന്ദ്ര! മാനവേന്ദ്ര!
Verse 3
ഭാവരൂപ! ഭാവരൂപ! ഭജമാന ജനോപ്സിത ഫലദായക നായക സായകസാരപാണേ താപശമന ഗുണഗണ ലോല ശുഭശീല ശ്രിതപാല ബലമൂല ബലമൂല
Verse 4
പരിപൂജിത സുചരിത സുരഭില സുമസമ ഡിംഭപ്രചരണ ദംഭപ്രഹരണ ശുംഭൽ കചയുത- മാനവേന്ദ്ര! മാനവേന്ദ്ര!..
Verse 5
പാവനാത്മ! പാവനാത്മ! പാവനാഗമനാദൃത ജന താവന സാവന ജീവന ദിവ്യനാഥ ശോഭന രസാദന, ശോഭന രസാദന ജനസേവ്യ ധൃതഭവ്യ കൃതഹവ്യ ശ്രുത നവ്യ
Verse 6
പ്രണതാവന പ്രമഥിത രിപുഗണ ജനപരിപാല സ്ഫടികദുകുല സ്മൃതജന സാലസ്തുതഗണ- മാനവേന്ദ്ര! മാനവേന്ദ്ര!..
Verse 7
സ്നേഹരാശേ! സ്നേഹരാശേ! സകലാകുല നാകുല കുലലാലന പാലന ശാലിനമേവ വന്ദേ സ ഏവ ഭവാൻ ജാനേ, സ ഏവ ഭവാൻ ജാനേ സകലേശ ഭവപാശ ബലനാശ സമിതീശ
Verse 8
പരമാത്മജ ജയ മമ ഹൃദിവസ വസുഗണ നാഥ സ്തവ മതിമോദ സ്വജന സുബോധസ്വനമയ മാനവേന്ദ്ര! മാനവേന്ദ്ര!..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?