LyricFront

Mangalam mangalam mangalame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മംഗളം മംഗളംമംഗളമേ മംഗളം മംഗളംമംഗളമേ മംഗളം മംഗളംമംഗളമേ
Verse 2
ഇന്നു വിവാഹിതരാം ( .....യ്ക്കും ......നും) മംഗളം നേരുന്നു ഞങ്ങളീ നൽനേരം ഭംഗമില്ലാതെ മോദാൽ ആശിഷം നൽകുക എന്നും യേശുനാഥാ!
Verse 3
ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾ സൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ! സൗഭാഗ്യസമ്പൂർണ്ണരായ് ആശിഷം നൽകുക എന്നും യേശുനാഥാ!
Verse 4
സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായി ജീവിതസാഗര വൻ തിരമാലയിൽ കൈവിടാ കർത്തനവൻ ആശിഷം നൽകുക എന്നും യേശുനാഥാ!
Verse 5
യേശുവേ നിൻ പാദം : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?