LyricFront

Mangalam mangalame nava vadhoo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മംഗളം മംഗളമേ നവ വധൂവരന്മാർക്കു മംഗളം മംഗളം മംഗളമേ
Verse 2
ജീവിതപ്പൊൻ ലതികയിൽ പുതിയൊരു പ്രേമത്തിൻ പൂവിടർന്നു പാരിലെങ്ങും പരമസന്തോഷത്തിൻ പരിമളം പരത്തിടട്ടെ
Verse 3
ആദിയിലാദാമിന്നു തുണയ്ക്കൊരു നാരിയെ കൊടുത്തവനാം ആദിനാഥനരുളണമിവർക്കും അനന്ത സൗഭാഗ്യമെല്ലാം
Verse 4
മുന്നമേ തൻ ദൈവത്തിൻ രാജ്യവും നീതിയും തേടുകയാൽ മന്നിലെങ്ങും ഇവരുടെ ജീവിതം മാതൃകയായിടട്ടെ
Verse 5
മംഗളമേ ............ന്നും മംഗളമേ............ക്കും മംഗളം മേൽഭവിക്കേണ- മിരുവർക്കും ഭംഗമില്ലാതിനിയും
Verse 6
പാടുവിൻ സഹജരെ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?