LyricFront

Mangalam mangalame navya vadhuvararivar

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മംഗളം മംഗളമേ നവ്യ വധുവരരിവർ- ക്കിന്നുമെന്നേക്കും മംഗളം മംഗളമേ
Verse 2
ആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധം ആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വ സൗഭാഗ്യത്തോടെന്നും വാഴുവാനായിവർ
Verse 3
ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടി ജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർ മേദിനിയിൽ ശുഭം പാർക്കുവാനായിദം
Verse 4
ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നു ക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരം വേദനയേറുന്ന നേരവും സ്നേഹമായ്
Verse 5
ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നും ദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടി സ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?