LyricFront

Manjupol urukumen bhaarngal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഞ്ഞുപോൽ ഉരുകുമെൻ ഭാരങ്ങൾ തിരു സന്നിധേ അണഞ്ഞിടുമ്പോൾ മെഴുകുപോൽ ഉരുകുമെൻ ഹൃദയം തിരു വചനം ഞാൻ അറിഞ്ഞിടുമ്പോൾ നിഴൽപോൽ പിന്തുടർന്നതാം ഇഹലോക സുഖങ്ങൾ മായയല്ലോ എല്ലാം മായാ...2
Verse 2
പരനെ എൻ പ്രിയനേ സന്നിധി മതിയെനിക്ക് പരനെ എൻ പ്രിയനേ തിരുഹിതം മതിയെനിക്ക്
Verse 3
പുകപോലെ ക്ഷയിക്കുമീ ആയുസ്സിൽ തിരുഹിതമത് ചെയ്തു ഞാൻ ജീവിക്കും -2 എന്റെ ഹിതമല്ല പപരനെ തിരുഹിതം പോൽ -2 ഈ മന്നിലെ ജീവിതം നയിച്ചിടും ഞാൻ -2 പരനെ...
Verse 4
നാൽവിരൽ നീളുമീ ആയുസ്സിൽ അരുളുക പരനെ തിരു ഹിതമെന്നിൽ -2 എന്റെ നാളുകൾ എണ്ണിടാൻ കൃപയേകിടൂ -2 ഈ മന്നിതിൽ നിലനിപ്പാൻ കൃപയേകിടൂ -2 പരനെ...
Verse 5
ഏഴുപത്തേറിയാൽ എൺപതോ അതിൻ ദിനമഖിലം ദുഃഖ ദുരിതങ്ങൾ -2 അത് തീർന്നുപോകും വേഗം പറന്നുപോകും -2 നാം വാണീടും നിത്യവും തിരുസന്നിധേ 2 പരനെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?