LyricFront

Manna jaya jaya manna jaya jaya manuvelane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മന്നാ ജയ ജയ മന്നാ ജയ ജയ മാനുവേലനേ മഹേശാ മഹാരാജനെ മഹേശാ മഹാരാജനെ (2)
Verse 2
എന്നു നീ വന്നിടും എന്റെ മണവാളാ നിന്നെക്കണ്ടു - ഞാൻ എന്റെ ആശ തീർക്കുവാൻ (2) പൊന്നുമണവാളാ നന്ദനനാം രാജൻ എന്നെയും ചേർത്തിടുമ്പോൾ-എൻ ഭാഗ്യം ആനന്ദമനല്പം എൻ ഭാഗ്യം-ആനന്ദമനല്പം
Verse 3
ത്ഡടു ത്ഡടെ ഉയർന്നിടും നൊടിനേരത്തിനുള്ളിൽ തന്റെ വിശുദ്ധരെല്ലാം - മദ്ധ്യാകാശത്തിൽ ചേർന്നീടും (2) കാഹളനാദവും ദൂതഗണങ്ങളും കോടിരഥങ്ങളുമായ്; വന്നീടും പ്രിയരക്ഷകൻ- വന്നീടും പ്രിയരക്ഷകൻ
Verse 4
കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും കാന്തയെ ചേർത്തിടുമ്പോൾ - എൻ ഭാഗ്യം ആനന്ദമനല്പം (2) ഹല്ലേലൂയ്യാ പാടി ഹല്ലേലൂയ്യാ പാടി ആനന്ദിച്ചിടും; പ്രിയന്റെ മാർവ്വിൽ ഞാനെന്നും- പ്രിയന്റെ മാർവ്വിൽ ഞാനെന്നും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?