LyricFront

Mannaril mannavan immaanuvel than

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻ ചങ്കിലെ ചോര നീ ചിന്തിയല്ലോ
Verse 2
കുമ്പീടുന്നു ഞാൻ നിൻ ക്രൂശിൻ മുൻപിൽ കുഞ്ഞാടെ നിൻ സ്നേഹം ആശ്ചര്യമേ ഈ ലോകത്താർക്കുമേ ഈ ദിവ്യസ്നേഹം കവരുവാൻ സാധ്യമല്ല (2)
Verse 3
മാനവപാപം നീ മോചിപ്പാനായ് മൂന്നാണിമേൽ ക്രൂശിൽ തൂങ്ങിയല്ലോ ലോകത്തിൻ പാപങ്ങൾ തൻ ചുമലിലായ് ഗോൽഗോത്ത മലമേൽ നീ കയറിയല്ലോ
Verse 4
നാഥാ നിൻ ശിരസ്സിൽ മുൾമൂടി ചൂടി കയ് പ്പുനീർ നിനക്കവർ കുടിപ്പാൻ നൽകി മൗനമായ് വേദന സഹിച്ചു പരൻ ഞങ്ങൾക്കായ് ക്രൂശു നീ സ്വയം ചുമന്നു
Verse 5
ചങ്കു പിളർന്നു നിൻ തിരു രക്തം ഞങ്ങൾക്കായ് ഊറ്റി നീ തന്നുവല്ലോ മൃത്യുവേ ജയിച്ചവൻ മൂന്നാം നാൾ ഉയർത്തു നീ സ്വർലോകം ഞങ്ങൾക്കായ് തന്നുവല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?