മനുഷ്യാ നീയൊരു പൂവല്ലയോ - ഹേ
മനുഷ്യാ നീ വെറുമൊരു പൂവല്ലയോ
ഇന്നു കണ്ടു നാളെ വാടും പൂവിനെപ്പോലെ നീ
ലോകം വിട്ടാൽ പിന്നെ എവിടേക്കു നീ
സ്വർഗ്ഗത്തിൻ അവകാശിയോ?
Verse 2
മാതാവിൻ സ്നേഹം മണ്ണോളം മാത്രം
മാലോകരെല്ലാം മണ്ണോടു ചേരും
കൂട്ടായതെല്ലാം കൂടോടെ പോകും
യേശുവിൻ സ്നേഹം മാറില്ലൊരിക്കലും