LyricFront

Manushyarin aashrayam ihaloka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനുഷ്യരിനാശ്രയം ഇഹലോക ജീവിതെ ത്രിണമോടു സമമായി മാറീടുകിൽ ശുഭമാകും സ്വർഗ്ഗീയ വാസം എന്നേശുവിൽ ആശ്രയം വച്ചീടുകിൽ
Verse 2
അലതെല്ലും ആഴിയിൽ നിലയില്ലാതുഴലുകയിൽ വരുമേശു നിൻ ചാരെ ബലമേകിടാൻ നിൻ ബലഹീനതകൾ മായ്ച്ചീടുവാൻ
Verse 3
തുണയില്ലാ മരുവിൽ നീ ഏകാനെന്നാകുകിൽ വരുമേശു നിൻ ചാരെ തണലാകുവാൻ നിൻ നയനങ്ങളിൻ നീരൊപ്പീടുവാൻ
Verse 4
വ്യാധിയാൽ ദീനനായ് വ്യസനിതനാകുകിൽ വരുമേശു നിൻ ചാരെ സുഖമേകുവാൻ നിൻ മനധാരിനാശ്വാസമായീടുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?