LyricFront

Maraathe enne kaakkunnone

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാറാതെ എന്നെ കാക്കുന്നോനെ മറയാതെ എന്നെന്നും താങ്ങുന്നോനെ (2) ഒരുനാളും പിരിയാതെ കരുതാമെന്നുര ചെയ്തോൻ കൂടെയുണ്ട് അന്ത്യ൦ വരെ (2)
Verse 2
ഹല്ലേല്ലുയ പാടീടും ഞാൻ അത്യുന്നതങ്ങളിൽ ഹോശാന ഹല്ലേല്ലുയ പാടീടും ഞാൻ എന്റെ അല്ലലെല്ലാം തീർത്തവനേ (2)
Verse 3
അൽഫയും നീയേ ഒമേഗയും നീ ഗിലയാദിൻ ഔഷധ തൈലവും നീ (2) പകർന്നു തൻ തൈലം എൻ മുറിവുകളിൽ സുഖത്തോടെ എന്നും നടത്തീടുമേ (2)
Verse 4
ചൂടേറിയ മരു യാത്രയതിൽ വറ്റാതെ ഒഴുകും നൽ നീരുറവ (2) പത്മോസിൻ ദ്വീപിലും സിംഹത്തിൻ കൂട്ടിലും കാക്കും എൻ പ്രാണനാഥൻ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?