LyricFront

Marakkillorikkalum nee cheytha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾ ഓർക്കാതിരിക്കുമോ നിൻ ദാനങ്ങൾ പിരിയുവാൻ കഴിയില്ല നിന്നെ ഒരുനാളും നിൻ നിഴൽ ചേർന്നു ഞാൻ ഗമിച്ചിടട്ടേ
Verse 2
എല്ലാ ദിനവും യഹോവയെ വാഴ്ത്തും നീ തന്നെ എന്റെ ജീവനും ബലവും നിൻ കൃപയില്ലെങ്കിൽ ഞാൻ വെറും ശൂന്യം നിനക്കായ് മാത്രം ഞാൻ ജീവിച്ചിടും
Verse 3
ദാനങ്ങളെല്ലാം നീ തന്നല്ലോ നന്മകളെല്ലാം നീ വർഷിച്ചതല്ലോ നീ എൻ ശരണം നീ എൻ ഉപനിഥി കൃപാവർഷം നീ ചൊരിഞ്ഞിടണേ
Verse 4
കാൽവറി ക്രൂശിൽ നീ ചുടുനിണം ചിന്താൻ സ്വന്ത പുത്രനെ ദാനം ചെയ്ത അന്ധതയാലെല്ലാം വിസ്മരിച്ചു ഞാൻ ഉൾക്കണ്ണു നീ എന്നും തിറന്നിടണേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?