LyricFront

Marana bheethiyen chuttilum vannaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മരണ ഭീതിയെൻ ചുറ്റിലും വന്നാൽ നാഥനെന്നെ കൈവിടില്ല വാഗ്ദത്തമുണ്ട്‌ ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ടെന്നും നിന്നെ എന്നും കരം പിടിച്ച് വഴി നടത്തിടും
Verse 2
ദർശനത്തിന് അവധി വച്ചാലും സമയമൊന്നും തെറ്റുകില്ല നിശ്ചയം തന്നെ വൈകി എന്നാലും കാത്തിരിക്കണം വരുമത് നിശ്ചയം താമസിക്കില്ല
Verse 3
യെരീഹോ വീഴുവാൻ സമയമെടുത്തില്ലേ ഏഴുദിനം ചുറ്റി അവർ തളർന്നുപോയില്ല കാഹളം ഊതി ജനം ആർപ്പിട്ടപ്പോൾ അടിസ്ഥാനങ്ങൾ ഇളക്കി ദൈവം മഹത്വമെടുത്തല്ലോ
Verse 4
ദാവീദു ഗൃഹത്തിന്റെ താക്കോലുള്ളവൻ അവൻ തുറന്നാൽ ആരുമത് അടയ്ക്കുകയില്ലാ അധികാരമുള്ളവൻ മനസ്താപമുള്ളവൻ തലമുറയ്ക്കായ് കരുതിടുന്നോൻ ശക്തനാണല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?