LyricFront

Maranam atheppozhaakum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ല കാഹളം അതെപ്പോൾ മുഴങ്ങുമെന്നതുമാരുമറിയുന്നില്ല ഇവ ഏതൊന്നാകിലും ക്ഷണമേതൊന്നാകിലും നിൻ ഗതി എന്തെന്നറിഞ്ഞു കൊള്ളുക
Verse 2
മനുജാ... ഇന്ന് നീ മരിച്ചാൽ നിത്യത എവിടെ നിത്യ സ്വർഗ്ഗമതോ നിത്യ നരകമോ സത്യമതേതന്നറിഞ്ഞുകൊള്ളുക
Verse 3
ക്ഷണികമാം ലോക ജീവിതം കഠിനമാം ലോക യാത്രകൾ ഏകനായ് താണ്ടി നീങ്ങിടും നിഴലുപോൽ മാറും ജീവിതം കുമിളപോൽ വേഗം തീർന്നിടും നശ്വരം ലോക ജീവിതം - മനുജാ...
Verse 4
ഇത്രാംമം സ്നേഹമേകുവാൻ നിത്യമാം ജീവനേകുവാൻ പുത്രനെ തന്നു യാഗമായ് കർത്തനായ് ഇനി ജീവിതം നിത്യമായ് ഇനി വാണീടും എത്രയോ ഭാഗ്യ ജീവിതം - മനുജാ...
Verse 5
പുത്രനെ ക്രൂശിലേകുവാൻ നിത്യമാം രക്ഷ യേകുവാൻ ഏഴയെ കണ്ടു യോഗ്യനായ് എത്രയോ കാലമേകനയ് വ്യർത്ഥമാക്കി ഈ ജീവിതം കർത്തനാണിനിയി ജീവിതം- മനുജാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?