അങ്ങേകിടും ആ സ്നേഹം
അങ്ങേകിടും ആ കൃപകൾ (2)
ഓർത്തിടുമ്പോൾ ആനന്ദത്താൽ
നിറഞ്ഞീടുന്നെ എൻ ഹൃദയം (2)
Verse 3
പാപിയാം എന്നെ വീണ്ടെടുപ്പാനായി
വേദനയോടെ യാഗമായി (2)
കുരിശിലെൻ പേർക്കായി നിണവും ചൊരിഞ്ഞു
കൈവിടാതെന്നെ ചേർത്തണച്ചു (2)
പകരം നൽകുവാൻ ഏതുമില്ലെ
നാഥാ എൻ ജീവനേകാം (2) അങ്ങേ…
Verse 4
ഉറ്റവർ എന്നെ വേറുത്തിടുമ്പോൾ
ഉടയവർ എന്നെ തള്ളിടുമ്പോൾ (2)
തള്ളിടാതെന്നെ സ്വന്തമാക്കി
സാന്ത്വനമേകി മാർവ്വണച്ചു (2)
പകരം നൽകുവാൻ ഏതുമില്ലെ
നാഥാ എൻ ജീവനേകാം (2) അങ്ങേ…
Verse 1
maranneduvaan kazhiyunnille nathhaa nin sneham
thalliduvaan aavathille nathhaa nin daanngale (2)
Verse 2
angekidum aa sneham
angekidum aa kripakal (2)
ortthidumpol aanandatthaal
niranjeedunne en hridayam (2)