LyricFront

Marillavan marakillavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാറില്ലവൻ മറക്കില്ലവൻ മയങ്ങില്ലവൻ ഉറങ്ങില്ലവൻ(2)
Verse 2
ഈ ദൈവം എന്റെ ദൈവം ഈ താതൻ എന്റെ താതൻ(2)
Verse 3
കരുതുന്നവൻ കാക്കുന്നവൻ കരുണയുള്ളോൻ കൈവിടിലെന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്നും കരുണയുള്ളോൻ അവൻ കൈവിടലെന്നെ ഈ ദൈവം...
Verse 4
പോറ്റുന്നവൻ പുലർത്തുന്നവൻ പാലിക്കുന്നോൻ പരമോന്നതൻ പോറ്റുന്നവൻ എന്നെ പുലർത്തുന്നവൻ എന്നും പാലിക്കുന്നോൻ അവൻ പരമോന്നതൻ ഈ ദൈവം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?