LyricFront

Marisuthanam manuvela

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മരിസുതനാം മനുവേലാ! മഹിയിലെനിക്കനുകൂലാ!
Verse 2
മരണദിനം വരെ മാമക സഖി നീ ശരണമിനിയും നിൻപാദം തരണമെനിക്കതുമോദം
Verse 3
മരുഭൂവാസമേ ജീവിതമോർക്കിൽ തിരുമുഖകാന്തിയൊന്നല്ലാ- തൊരുസുഖമിന്നെനിക്കില്ല
Verse 4
കരുമനകൾ തരും കണ്ണുനീർ കണങ്ങൾ കരുണയെഴും തവ കരങ്ങൾ കരുതുകിൽ തൂമുത്തു ഗണങ്ങൾ
Verse 5
ആകുലസിന്ധുവിൽ താഴുകിലന്നു സ്വീകരിക്കന്തികേ വന്നു ശ്രീകരമാം കരം തന്നു
Verse 6
മഹിമയെഴും പരമേശ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?