LyricFront

Mashihaaraajan manavaattiyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മശിഹാരാജൻ മണവാട്ടിയം സഭയാം സോദരസാഗരമേ മിഴി തുറക്കാം നാം മനം പുതുക്കാം എഴുന്നേറ്റു ധരയിൽ പ്രകാശിക്കാം
Verse 2
chorus പോയിടാം പോയിടാം യേശുവിൻ പിൻപേ പോയിടാം ഉയർത്തിടാം ഉയർത്തിടാം തൻ നാമം എന്നും എന്നേക്കും ഫലമുള്ളോരായ് ആത്മാവിൽ നിറഞ്ഞ് മനുഷ്യരെ പിടിക്കുന്നോരായീടാം
Verse 3
മ്ലേച്ഛത നിറഞ്ഞൊരു കാലമിത് വചനം മുറുകെപ്പിടിച്ചിടാം കപടത നിറയുമീ ലോകത്തിൽ ക്രിസ്തുവേ ധരിക്കാം മുന്നേറിടാം പോയീടാം...
Verse 4
വില കൊടുക്കാം ഈ ജീവിതത്തെ ദിനവും ക്രൂശെടുത്തനുഗമിക്കാം വിരവിൽ നാഥൻ വന്നിടുമ്പോൾ പ്രതിഫലമേകും നിശ്ചയമായി പോയീടാം...
Verse 5
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?