LyricFront

Mathi enikkeshuvin krupamathiyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മതി എനിക്കേശുവിൻ കൃപമതിയാം വേദനയിൽ ബലഹീനതയിൽ
Verse 2
ആശ്രയിക്കും ഞാനേശുവിനെ അനുദിന ജീവിതഭാരങ്ങളിൽ അനുഭവിക്കുന്നു വൻകൃപകൾ അനവധിയായ് ധരയിൽ
Verse 3
എനിക്കവൻ മതിയായവനാം ഒരിക്കലും കൈവെടിയാത്തവനാം മരിക്കുംവരെ മരുവിടത്തിൽ ജീവിക്കും ഞാനവനായ്
Verse 4
ആരിലുമധികം അറിഞ്ഞുവെന്റെ ആധികളാകെ ചുമന്നിടുവാൻ അരികിലുണ്ടെൻ അരുമനാഥൻ ആരോമൽ സ്നേഹിതനായ്
Verse 5
ഇന്നെനിക്കുള്ള ശോധനകൾ വന്നിടുന്നോരോ വിഷമതകൾ അവനെനിക്കു തരുന്ന നല്ല അനുഗ്രഹമാണതെല്ലാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?