LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Mattoruvanilum rakshayilla
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
മറ്റൊരുവനിലും രക്ഷയില്ല മറ്റൊരു മാർഗ്ഗം ഭൂവിലില്ല രക്ഷ പ്രാപിക്കാൻ ഏകവഴി രക്ഷനേശുവിൻ ദിവ്യമൊഴി
Verse 2
അധരംകൊണ്ടേശുവെ കർത്താവെന്ന് അകതാരിൽ യേശുവിൽ വിശ്വസിച്ച് ഏറ്റുപറഞ്ഞെന്നാൽ രക്ഷയുണ്ട് മാറ്റമില്ലാത്തവൻ ചാരെയുണ്ട്
Verse 3
നിർമ്മല സ്നേഹത്തെ പ്രകടമാക്കാൻ നിസ്തുലനായവൻ ക്രൂശിലേറി നിന്നുള്ളിൽ ഈ സത്യം സ്വീകരിച്ചാൽ നിശ്ചയം ഇന്നാത്മ രക്ഷ നേടാം
Verse 4
എല്ലാ നാവും യേശു കർത്താവെന്നു ചൊല്ലിടും നാളിങ്ങു ആഗതമായ് നല്ലവനെശുവെ അനുഗമിക്കാം വല്ലഭൻ കാന്തനായ് വേഗം വരും
Verse 1
mattoruvanilum rakshayilla mattoru maarggam bhoovililla raksha praapikkaan ekavazhi rakshaneshuvin divyamozhi
Verse 2
adharamkondeashuve karthaavennu akathaaril yeshuvil vishwasiച്ച് ettuparanjennal rakshayundu maattamillaathavan chaareyundu
Verse 3
nirmmala snehathhe prakadamaakkaan nisthulanaayavan krooshileri ninnullil ee sathyam sweekarichchaal nischayam innaathma raksha nedaam
Verse 4
ellaa naavum yeshu karthaavennu chollidum naalingu aagathamaay nallavaneshve anugamikkaam vallabhan kaanthanaay vegam varum
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later