LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Meghangal naduve vazhi thurakum
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
മേഘങ്ങൾ നടുവെ വഴി തുറക്കും ഭൂതലം പിറകിൽ കടന്നുപോകും സ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കും പറന്നീടുമേ ഞാൻ പറന്നീടുമേ
Verse 2
വാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽ യേശുവിൻ കൈകളിൽ ഞാനിരിക്കും തേജസ്സേറുമെന്നേശുവിന്റെ മുഖം എന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കും
Verse 3
നാലു ദിക്കിൽ നിന്നും കൂടിടുമേ നാഥാ നിൻ രക്തത്താൽ കഴുകെ?ട്ടോർ സ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾ പറന്നീടുമേ ഞാൻ പറന്നീടുമേ Verse 4: കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേ കണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾ കർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കും പറന്നീടുമേ ഞാൻ പറന്നീടുമേ
Verse 1
meghangal naduve vazhi thurakum bhuthalam pirakil kadannu pokum sworgeeya duthanmar kudinilkkum parannedume njaan parannedume
Verse 2
vaanathil vaanathil maddhya vaanathil yeshuvin kaikalil njaanirikkum thejasserum enneshuvinte mugham ennullathil kankalil niranjirikkum
Verse 3
naludikikil ninnum kudidume nathha nin rakthathal kazhukapettor sthuthiyin gethangkal dhvanichidumpol parannedume njaan parannedume;-
Verse 4
kannuner thudaykkum karthan savidhe kannimakullilai chernnidumpol karthan than karathal cherthanykkum parannedume njaan parannedume;-
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later