മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ
എൻ മാനസം നിന്നാൽ നിറയുന്നേ(2)
Verse 2
എന്റെപാപമെല്ലാം തീർത്തു തന്നവൻ
എന്റെരോഗമെല്ലാം മാറ്റി തന്നവൻ
പുതു ജീവനെ തന്നു സ്നേഹ തെലവും തന്നു
നവ ഗാനമെന്നും നാവിൽ പാടാറായ്
Verse 3
എന്റെ നാൾകളെല്ലാം ഭൂവിൽ തീരാറായ്
എന്റെ കണ്ണുനീരെല്ലാം പൊഴിയാറായ്
പുത്തനാം ഭവനം പണി തീർന്നീടാറായ്
എന്റെ കാന്തനെ ഞാൻ നേരിൽ കാണാറായ്
Verse 4
കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേ
തൻ സിംഹാസനം ഞാൻ പങ്കു വെക്കുമേ
പുത്തനാം യെറുശലേം ശുഭമാം നദിക്കരെ
നവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ
Verse 1
Meghattheril vegam parannu vaa priyaa
En maanasam ninnaal nirayunne (2)
Verse 2
Ente paapamellaam theerthu thannavan
Ente rogamellaam maatti thannavan
Puthu jeevane thannu sneha thelavum thannu
Nava gaanamennum naavil paadaaraayi;-
Verse 3
Ente naalkalellaam bhoovil theeraaraayi
Ente kannuneerellaam pozhiyaaraayi
Puthanaam bhavanam pani theernnidaaraayi
Ente kaanthane njaan neril kaanaaraayi;-
Verse 4
Karthan koode njaanum chernnu vaazhume
Than simhaasanam njaan panku vekkume
Puthanaam yerushalem shubhamaam nadikkare
Nava varnniyaay njaan ennum vaazhume;-
Add to Setlist
Create New Set
Download Song
Login required
You must login to download songs. Would you like to login now?