LyricFront

Minnal pole munnil paayum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മിന്നൽ പോലെ മുന്നിൽ പായും റോക്കറ്റ് പോലെ പായും തീവണ്ടി ചീറിപ്പായും നേരെ പോകും കാണാതെ മറയാതെ പോകും തീവണ്ടി (2)
Verse 2
മറിയില്ല ചരിയില്ല നേരെ നോക്കി വിട്ടീടും പാളം തെറ്റാതെ ഈ ട്രാക്കില്‍ (2) സ്റ്റേഷനിൽ ചെന്നാൽ നീ പാസെടുത്തിട്ട്
Verse 3
ട്രെയിനിൽ കയറി വിട്ടോണേ (2) വാട്ടസാപ്പിൽ കയറി നീ കുത്തല്ലേ ട്രെയിനിൽ ചാടിക്കയറി ഇരുന്നോണേ മറിയില്ല ചരിയില്ല
Verse 4
ഫെസ്ബുക്കിൽ കയറി നീ പണിയല്ലേ യൂട്യൂബിൽ കയറി നീ തോണ്ടല്ലേ (2) പണിയാതെ തോണ്ടാതെ ട്രെയിൻ വന്നാൽ ചാടിക്കയറി
Verse 5
സ്വർഗ്ഗത്തിൽ ഇറങ്ങി വന്ന് ആഘോഷിച്ചോ മരിയില്ല ചരിയില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?