LyricFront

Mizhineer ozhukidumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മിഴിനീർ ഒഴുകിടുമ്പോൾ ഹൃദയം തകർന്നീടുമ്പോൾ രക്ഷിപ്പാനായ് കരം നീട്ടും ദൈവം ജീവനുള്ള ദൈവം ജീവനുള്ള ദൈവം (2)
Verse 2
ഇയ്യോബിൻ നിലവിളിപോലെ എനിക്കെല്ലാം പ്രതികൂലമാകുമ്പോൾ അവൻ കടന്നുവരും വൈരിയെ ബന്ധിക്കും ജീവനുള്ള ദൈവം...
Verse 3
കടലല ഉയരുന്നപോലെ എനിക്കെതിരെ വാതിലുകൾ അടയുമ്പോൾ ആ വാതിലുകൾ തുറക്കും ദുർഘടങ്ങൾ നീക്കും ജീവനുള്ള ദൈവം...
Verse 4
ഉറ്റവർ വിടകെന്നെണ്ണുമ്പോൾ എന്നെ പഴിപറഞ്ഞവർ ദുഷിച്ചിടുമ്പോൾ ആ കരതലം നീട്ടി കണ്ണീർ തുടച്ചിടും ജീവനുള്ള ദൈവം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?