LyricFront

Mizhineer thudakkunna daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മിഴിനീർ തുടക്കുന്ന ദൈവം മിഴിയിണ തഴുകുന്ന ദൈവം ആഴിയിൽ ആഴങ്ങളിൽ താഴാതെ കാക്കുന്ന ദൈവം(2)
Verse 2
ഈ ദൈവം എന്റെ ദൈവം ഈ ദൈവം നിന്റെ ദൈവം (2) ഇവനോട് തുല്ലനായ് ആർ ഇഹത്തിലും പരത്തിലും ആർ (2) (മിഴിനീർ തുടക്കുന്ന ദൈവം)
Verse 3
ഇവനൊന്നു ചൊല്ലുകിൽ ശാന്തമാം പ്രകൃതി ഇവനൊന്നു കാൽവെക്കുകിൽ പിളരും സമുദ്രം (2) ഇവൻ കരസ്പർശനം ഏൽക്കുമ്പോൾ-ഓടും ഭീതികളും മഹാ വ്യാധികളും (2) ഈ ദൈവം...
Verse 4
ഈ മഹാ ദൈവമെൻ കൂട്ടാളിയല്ലോ ഈ ഒരു ബന്ധമോ ശാശ്വതം അല്ലോ(2) മരണമെനിക്കിനി ലാഭമതാകും ശരണമായ് എന്നെന്നും താനുണ്ടതിമോദം(2) ഈ ദൈവം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?