LyricFront

Mridu svarathaal viduvichu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മൃദു സ്വരത്താൽ വിടുവിച്ചു നീ ജയഗീതം തന്നു നീ ശത്രുവിൽ നിന്നും വിടുവിചു നീ എൻ ഭയം നീങ്ങിപോയി
Verse 2
ഇനി മേൽ ഭയം ഇല്ലാ ഞാൻ ദൈവ പൈതലാ(2)
Verse 3
നിത്യ സ്നേഹത്തൽ തിരഞ്ഞെടുത്തേ ഓമന പേർ ചൊല്ലി നീ വീണ്ടും ജനിച്ചേ പ്രീയ പൈതലായ് ക്രൂശിൻ രക്തം ബന്ധമായി
Verse 4
ഇനി മേൽ ഭയം ഇല്ലാ ഞാൻ ദൈവ പൈതലാ(2)
Verse 5
പിതാവിൻ കരങ്ങൾ എന്നും എന്റെ ചുറ്റും ജയത്തിൻ ഗീതങ്ങൾ എന്നും എന്റെ നാവിൽ(2)
Verse 6
ഓ... ഓ... ഓ... ഓ...
Verse 7
ചെങ്കടൽ പിളർന്നെന്നെ വഴി നടത്തുന്നോൻ ഭയം നീങ്ങി നിൻ സ്നേഹത്താൽ എന്നെ രക്ഷിച്ചതാൽ ഞാൻ എന്നും പാടും ഞാൻ ദൈവ പൈതലാ(2)
Verse 8
ഇനി മേൽ ഭയം ഇല്ലാ ഞാൻ ദൈവ പൈതലാ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?