Verse 1നാം ശബ്ദം ഉയർത്തിപ്പാടാം
സംഗീതസ്വരങ്ങളോടെ
യേശു എത്രയോ വലിയവൻ
സന്തോഷഗാനം പാടാം
നാം ശബ്ദം ഉയർത്തിപ്പാടാം
Verse 2പാപക്കടലിൽ നാം പിടയുന്ന കാഴ്ച
കണ്ടു സഹിപ്പാൻ വഹിയാതെ
സ്വർഗ്ഗം വെടിഞ്ഞു വന്നീ
ഭൂവിൽ ദൈവപുത്രൻ യാഗമായ്
അങ്ങ് രക്ഷാദായകനെന്ന്
ലോകത്തോടു ഞങ്ങൾ പറയും,
യേശു എത്രയോ വലിയവൻ...
സ്തുതിഗീതം ആലപിക്കാം നാം ശബ്ദം...
Verse 3ഈ ലോകത്തിൻ സൗന്ദര്യത്തിൽ,
കാണാം ദൈവത്തിൻ കരവിരുത്
ഈ താര, ചന്ദ്ര ഗണത്തിൽ
അങ്ങേ തേജസ്സിൻ പ്രതിഫലനം
തിരുമഹത്വത്തിൻ വാക്കുകളെ
ലോകത്തോടു ഞങ്ങൾ പറയും,
യേശു എത്രയോ വലിയവൻ...
സ്തുതിഗീതം ആലപിക്കാം നാം ശബ്ദം...
Verse 4തിരു ഹൃദയം നിധി പോലെ
ശുദ്ധസ്നേഹത്തിനാധാരം
നിത്യസ്നേഹത്തിൻ സാഗരത്തെ..
ആർക്കും കാണ്മാൻ കഴിഞ്ഞതില്ല
അങ്ങേ സ്നേഹത്താൽ ഞങ്ങൾ
ഹൃദയങ്ങളെ ഒരുക്കീടും,
യേശു എത്രയോ വലിയവൻ...
സ്തുതിസ്തോത്ര ഗാനം പാടും
Verse 5:
आवाज़ उठाएंगे, हम साज़ बजाएंगे,
है यीशु महान अपना, यह गीत सुनाएंगे
Verse 6ना देख सका हमको, तू पाप के सागर में,
और बनके मनुष्य आया, आकाश से सागर में,
मुक्क्ति का तू दाता है, दुनिया को बतायेंगे,
है यीशु महान अपना, ये गीत सुनायेंगे आवाज़..
Verse 7संसार की सुन्दरता में, यह रूप जो तेरा ही,
इन चांद सितारों में, है अक्स जो तेरा ही
महिमा की तेरी बातें, हम सबको बताएंगे,
है यीशु महान अपना, ये गीत सुनायेंगे आवाज़..
Verse 8दिल तेरा ख़ज़ाना है, एक पाक मुहब्बत का,
था पा न सका कोई, सागर है तु उल्फ़त का,
हम तेरी मुहब्बत से, दिल अपना सजायेंगे,
है यीशु महान अपना, ये गीत सुनायेंगे आवाज़..