നടത്തിയ വിധങ്ങൾ ഓർത്താൽ
നന്ദി ഏകിടാതിരുന്നിടുമോ-നാഥൻ(2)
Verse 2
കഷ്ടതയിലും കരം പിടിച്ച്
കണ്മണിപോൽ കരുതിയവൻ-നടത്തിയ
Verse 3
ജീവിതത്തിൻ മേടുകളിൽ
ഏകനെന്നു തോന്നിയപ്പോൾ
ധൈര്യം നൽകിടും വചനം നൽകി
Verse 4:
ഭാരം ദുഃഖം ഏറിയപ്പോൾ
മനം നൊന്തു കലങ്ങിയപ്പോൾ
ചാരെയണച്ചു ആശ്വാസം നൽകി
Verse 5:
കൂട്ടുകാരിൽ പരമായെന്നിൽ
ആനന്ദതൈലം പകർന്നു
ശത്രുമദ്ധ്യേ എൻ തല ഉയർത്തി