LyricFront

Nahum 1 15- Nisaaran ini ennil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിസാരൻ ഇനി എന്നിൽ കടക്കുകില്ല സംഹാരകൻ എന്നെ തൊടുകയില്ല നഹും 1:15 പറയുമ്പോലെ നിസാരൻ ഇനി എന്നിൽ സ്ഥാനമില്ല
Verse 2
chorus അരമുറുക്കി ശക്തിയെ ധരിക്കാം നിവർന്നുനിൽക്കാം പിന്നിൽ നോക്കിടാതെ അങ്ങുമിങ്ങും ഓടിടാതെ ഒരുമയോടെ ശൂന്യ തകർച്ചജയിക്കാം
Verse 3
തായ് വേര്ശേഷിപ്പ് എന്നിൽ ഉണ്ട് അനവധിയായി ഫലം കായ്ച്ചിടും ശാപങ്ങൾക്കിനിയൊട്ടും സ്ഥാനമില്ല പ്രശ്നങ്ങൾക്കിനിയെന്നിൽ വാതിലില്ല
Verse 4
കേബാർ നദിതീരെ മഹത്വം കണ്ടു ആത്മാവ് എന്നെ നിവർന്നു നിർത്തി തലയുയർത്തി ശക്തിധരിച്ചീടുക ധൈര്യപ്പെടുക തൃപ്തി പ്രാപിക്കുക
Verse 5
ഉഴൽച്ചകൾ എല്ലാം തുടച്ചുമാറ്റും മിദ്യാന്യശക്തികൾ നിലംപരിചായി തളരില്ല തകരില്ല പിടിവിടില്ല കുടുംബമായി ആനന്ദാനിർത്തമാടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?