LyricFront

Naleye orthu njaan vyakulayakuvan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻ യേശു സമ്മതിക്കില്ല ഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻ യേശു സമ്മതിക്കില്ല
Verse 2
അവൻ മതിയായവൻ യേശു മതിയായവൻ എനിക്കെല്ലാറ്റിനും മതിയായോൻ യേശു എല്ലാറ്റിനും മതിയായോൻ
Verse 3
കഷ്ടതയേറുമി പാരിലെ ജീവിതം സന്തോഷമേകുകില്ല ഭാരങ്ങളേറുമി പാരിലെൻ വീട്ടിലും ശാന്തിയതൊട്ടുമില്ല അവൻ...
Verse 4
ദുഃഖിതർക്കാശ്വാസം ഏകിടും നാഥനാം യേശു എനിക്കഭയം രോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്ന രക്ഷകനേശു മതി അവൻ...
Verse 5
വീണ്ടും വരുന്നവൻ വേഗം വന്നീടുമേ മേഘത്തിൽ വെളിപ്പെടുമേ തോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻ കണ്ണുനീർ തുടച്ചീടുമേ അവൻ...
Verse 6
സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽ കണ്ടിടും പ്രിയൻ മുഖം ദൂരമില്ലിനിയും വേഗം നാം ചേർന്നിടും സ്വർഗ്ഗീയ ഭവനമതിൽ നാളെയെ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?