നല്ലവൻ യേശു നല്ലവൻ
നാൾതോറും നടത്തുന്നവൻ
എന്റെ കഷ്ടതയിലും നല്ലവൻ
Verse 2
അന്ധത എന്നെ മൂടുമ്പോൾ
തൻ പ്രഭ എൻമേലുദിക്കും
കൂരിരുൾ താഴ്വര എത്തുമ്പോൾ
കൂടെ വന്നിരിക്കും കൂട്ടിനായ്
Verse 3:
രോഗശയ്യയിൽ ഞാൻ എത്തുമ്പോൾ
ഞാനവൻ നാമം വിളിക്കും
എൻ കണ്ണിലെ കണ്ണുനീരെല്ലാം
പൊൻ കരത്താൽ താൻ തുടയ്ക്കും
Verse 4:
കഷ്ടകാലത്തു വിളിച്ചാൽ
നിശ്ചയം ചാരത്തണയും
പാരിലെ ക്ലേശങ്ങൾ മറന്നു
പാടിടും ഞാൻ ഹല്ലേലുയ്യാ
Verse 1
nallavan yeshu nallavan
naalthorum nadatthunnavan
ente kashdathayilum nallavan
Verse 2
andhatha enne moodumpol
than prabha en meludikkum
koorirul thaazhvara etthumpol
koode vannirikkum koottinaay;-