LyricFront

Nallavanam yeshuvine nandiyode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നല്ലവനാം യേശുവിനെ നന്ദിയോടെ വാഴ്ത്തീടാം കൈത്താളങ്ങളാൽ ആർത്തു ഘോഷിക്കാം കർത്തൻ തിരുനാമത്തിനായ്(2)
Verse 2
ഹല്ലേലുയ്യ ഹല്ലേലുയ്യ പാടിടാം നാം നല്ലവനാം യേശുവിനെ ആത്മാവിൽ ആരാധിക്കാം
Verse 3
സ്വർഗ്ഗതാതൻ ഹിതത്താൽ ഈ ഭൂവിൽ വന്നവൻ ക്രൂശിൽ കരേറി ജീവയാഗമായവൻ അവനേക മധ്യസ്ഥൻ ലോകരക്ഷകൻ ദൈവമായി വെളിപ്പെട്ടവൻ മാനവരെ വീണ്ടെടുക്കുവാൻ ഹല്ലേലുയ്യ..
Verse 4
യേശുവിന്റെ അരികിൽ വന്നീടുകിൽ സ്നേഹത്തോടെ ചേർക്കുമവൻ ഇഹലോകത്തിൽ കരുതും നിശ്ചയമായ് നിത്യജീവനും പ്രാപിക്കാം നല്ല നാഥനേ വണങ്ങാം ഹല്ലേലുയ്യ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?