LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Nallidayan enne kaividillaa
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
നല്ലിടയൻ എന്നെ കൈവിടില്ല ഒന്നിലും എൻ മനം പതറുകില്ല
Verse 2
ഭാരങ്ങൾ വന്നിടും നേരമതിൽ യേശുവിൻ പാദത്തിൽ ചേർന്നു ചെന്നു ചൊല്ലിടും എൻ ദുഃഖ വേദനകൾ ആശ്വസിപ്പിച്ചീടും തൻ മൊഴികൾ നല്ലിട...
Verse 3
പ്രതികൂലം അനവധി ഏറിടുന്നേ ശത്രുവിൻ കെണികളിൽ വീഴാതെ ചുവടൊന്നു വെയ്പാൻ കൃപ നൽകുക അതിനുപരി ഞാൻ ചോദിക്കുന്നില്ല നല്ലിട...
Verse 4
വിശ്വാസം കാത്തു എൻ ഓട്ടം തികപ്പാൻ വിളിയിൻ വിരുതിനെ പ്രാപിച്ചിടാൻ ശക്തിയും കൃപയും നൽകിടണേ നിൻ സന്നിധി ഞാൻ എത്തും വരെ നല്ലിട...
Verse 1
nallidayan enne kaividillaa onnilum en manam patharukilla
Verse 2
bharangkal vannium neramathil yeshuvin padathil chernnu chennu chollidum en dukha vedanakal aashvasippichedum than mozikal;-
Verse 3
prathikulam anavadhi eeridunne shathruvin kenikalil veezhathe chuvadonnu veyippan krupa nalkuka athinupari njaan chodikkunnilla;-
Verse 4
vishvasam kathu en oottam thikappan viliyin viruthine prapichidan shakthiyum krupaum nalkidane nin sannidhi njaan ethum vare;-
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later