LyricFront

Nalloril sundariye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നല്ലോരിൽ സുന്ദരിയെ - നിൻ പ്രിയനെന്തു വിശേഷതയോ മറ്റുള്ള പ്രിയരിലെന്തു മേൻമ ആണയിട്ടോതുവാനെന്തു നൻമ
Verse 2
പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
Verse 3
നിൻ ശിരസോ മെച്ചമായുള്ള തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ കാക്കയെപോൽ കറുത്തും ഭംഗിയിൽ ആകെ ചുരുണ്ടതുമാ പതിനാ…
Verse 4
എൻ പ്രിയൻ കണ്ണുകളോ-നല്ല നീർത്തോടുകൾക്കരികെ-യുള്ള പ്രാവിൻ കൺകൾ തുല്യമെ-നന്നായ് പാലിൽ കഴുകിയതും പതിനാ…
Verse 5
എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ സ്യങ്ങളിൻ തടവും-കണ്ടാൽ മോഹനമേറുന്നതാ-യുള്ള നറും തൈ വാരവുമെ പതിനാ…
Verse 6
താമരപ്പൂക്കൾ സമം എൻപിയൻ അധരം കണ്ടീടുകിൽ-അവ സൗരഭ്യമേറുന്നതാം-മൂറിൻ തെലം പൊഴിച്ചീടുന്നു പതിനാ…
Verse 7
ഗോമേദകം പതിച്ച സ്വർണ്ണ നാളങ്ങൾപോൽ കരങ്ങൾ-മിന്നും നീലരത്നം പതിച്ച-ദന്ത നിർമ്മിതം തന്നെയല്ലോ പതിനാ…
Verse 8
എൻ പ്രിയൻ തുടകളോ-നല്ല തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ രൂപം ലെബാനോനിലെ-ദേവ താരുപോലുൽകൃഷ്ടമെ പതിനാ…
Verse 9
ഏറ്റം മധുരമുള്ള-വസ്തു ലജ്ജിച്ചീടും വിധത്തിൽ-തോന്നും അത്രൽ മാധുര്യത്തിൻ-സാമ്യം നൽകുന്നു തൻ വദനം പതിനാ…
Verse 10
സർവ്വാംഗ സുന്ദരൻ താൻ-എന്റെ പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള പ്രിയരിലെത പ്രിയൻ-ഇവനത്രെ എൻപ്രിയനെന്നുമെന്നും പതിനാ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?