LyricFront

Nalthorum nammude bharangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കും രക്ഷകൻ യേശുവിന്റെ മറവിൽ വസിച്ചിടാം നിഴലിൻ കീഴ് പാർത്തിടാം എന്നെന്നും മോദമോടെ
Verse 2
പാടീടുക നാം പാടീടുക ഹല്ലേലുയ്യാ ഗാനം പാടീടുക പോയീടുക നാം പോയീടുക സ്നേഹത്തിൻ ദൂതുമായ് പോയീടുക
Verse 3
അമ്മതൻ കുഞ്ഞിനെ മറന്നീടിലും ഞാൻ മറക്കുകില്ലൊരു നാളും എന്നു വാക്കു പറഞ്ഞവൻ മാറുകില്ല ഈ ലോകാവസാനം വരെ പാടീടുക...
Verse 4
എന്റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻ സ്നേഹവാനാം ദൈവമുണ്ട് അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെ പോകുകില്ലൊരു നാളും പാടീടുക...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?