LyricFront

Nalukalereyilla ente yeshumanalan varuvan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നാളുകളേറെയില്ല എന്റെ യേശുമണാളൻ വരുവാൻ
Verse 2
മുൾക്കിരീടം ചൂടി മുറിവേറ്റു മുഖം താഴ്ത്തി മരക്കുരിശിൽ പ്രാണൻ വെടിഞ്ഞതാമെൻ പ്രിയൻ പൊൻ കിരീടം അണിഞ്ഞതിസുന്ദരനായ് മേഘത്തേരിൽ വരുവാൻ
Verse 3
ഉറ്റവരെല്ലാം ഉപേക്ഷിച്ചീടിലും സ്നേഹിതരെല്ലാം കൈവെടിഞ്ഞീടിലും കരുണാമയനായ് കരുതും എൻ കാന്തനെ മദ്ധ്യവാനിൽ കാണുവാൻ
Verse 4
ഉള്ളം ഉരുകി നീറി ഞാൻ നീറി നിറകണ്ണുകളോടെ കേണിടുന്നേരം എൻ കണ്ണീർ കാണുമ്പോൾ കണ്ണുനീർ തുളുമ്പുന്ന ആ പൊൻ കൺകൾ കാണുവാൻ
Verse 5
വൈഷമ്യമേടിൽ ദുഃഖത്താഴ്വരയിൽ തീച്ചൂളകളിൽ സിംഹക്കുഴികളിൽ വാടാതെ വഴുതാതെ വീഴാതെ കാത്തിടും ആ പൊൻ കൈകൾ കാണുവാൻ
Verse 6
മണ്ണായ് മറഞ്ഞതാം പ്രിയരാം വിശുദ്ധരെ വിൺ ശരീരത്തോടെ മമ മണളാൻ മുൻപിൽ കണ്ടു മുഖാമുഖമായ് അവരോടൊത്തു ഹല്ലേലുയ്യാ പാടുവാൻ
Verse 7
കാരിരുമ്പാണിയാൽ എൻ പേർക്കായ് ക്രൂശിൽ തറയ്ക്കപ്പെട്ടതാം ആ തൃപ്പാദദങ്ങളിൽ കുമ്പിട്ടെൻ കാന്തന്റെ മുറിവേറ്റ മാർവ്വതിൽ അണഞ്ഞ ആശ്ളേഷിക്കുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?