LyricFront

Nammude daivatheppol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നമ്മുടെ ദൈവത്തെപ്പോൽ വേറൊരു ദൈവം ആരുള്ളൂ അവനെ അറിഞ്ഞ നമ്മെപ്പോലെ ഭാഗ്യം ആർക്കുള്ളൂ
Verse 2
ഏക സത്യദൈവത്തെ- സത്യത്തിൽ ആരാധിക്കാം ജീവനുള്ള ദൈവത്തെ ആത്മാവിൽ ആരാധിക്കാം(2)
Verse 3
കരുണയുള്ളോൻ-ഹല്ലേലൂയ്യാ വിശ്വസ്തനേ-ഹല്ലേലൂയ്യാ(2) പരിശുദ്ധനേ-ഹല്ലേലൂയ്യാ എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Verse 4
ഈ പാഴ്മരുഭൂവിൽ വാളിന് തെറ്റി ഒഴിഞ്ഞവ കുഞ്ഞാടിന്റെ തങ്ക നിണത്തിൽ മറഞ്ഞവർ നമ്മൾ(2)
Verse 5
പാപ ചങ്ങല പൊട്ടിപ്പോയ് മരണത്തിൽ വിധി മാറിപ്പോയ് യേശുക്രിസ്തുവിൻ നാമത്തിൽ സാത്താൻ തലയും തകർന്നുപോയ് (കരുണയുള്ളോൻ)
Verse 6
കരുണയുള്ളോൻ-ഹല്ലേലൂയ്യാ വിശ്വസ്തനേ-ഹല്ലേലൂയ്യാ(2) പരിശുദ്ധനേ-ഹല്ലേലൂയ്യാ എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Verse 7
രാജ പുരോഹിത ഗണമായ് നമ്മെ തിരഞ്ഞെടുത്തു വിശുദ്ധിയുള്ള സഭയായ് നമ്മെ വേർതിരിച്ചു(2)
Verse 8
ആത്മ ഫലങ്ങൾ കായ്ക്കട്ടെ കൃപാവരങ്ങൾ കത്തട്ടെ ദൈവസ്നേഹം നിറയട്ടെ യേശുവിൻ നാമം ഉയരട്ടെ (കരുണയുള്ളോൻ)
Verse 9
കരുണയുള്ളോൻ-ഹല്ലേലൂയ്യാ വിശ്വസ്തനേ-ഹല്ലേലൂയ്യാ(2) പരിശുദ്ധനേ-ഹല്ലേലൂയ്യാ എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Verse 10
കർത്തൻ തന്നുടെ കാഹളനാദം കേൾക്കാറായേ കാന്തയാം നമ്മൾ വിൺകൂടാരം പൂകാറായേ
Verse 11
ദുഃഖം നിലവിളി മാറിപ്പോം കണ്ണീരെല്ലാം നീങ്ങിപ്പോം.. നിത്യാനന്ദം പ്രാപിച്ചോർ യേശുവിൻ കൂടെ വാണീടും... (കരുണയുള്ളോൻ)
Verse 12
കരുണയുള്ളോൻ-ഹല്ലേലൂയ്യാ വിശ്വസ്തനേ-ഹല്ലേലൂയ്യാ(2) പരിശുദ്ധനേ-ഹല്ലേലൂയ്യാ എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?