LyricFront

Nammude daivatheppol valiya daivam aarullu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നമ്മുടെ ദൈവത്തെപ്പോൽ വലിയ ദൈവം ആരുള്ളു?
Verse 2
നാം പാടുക പുതുഗീതം മഹാത്ഭുതമവൻ ചെയ്തു തൻ വലങ്കരവും വിശുദ്ധ ഭുജവും വിജയം നേടി
Verse 3
ഭുവതു മാറുകിലും വന്മല ആഴിയിൽ പതിക്കുകിലും ആഴങ്ങൾ കലങ്ങുകിലും ഭയമില്ല നമുക്കൊട്ടും
Verse 4
യാഹിൻ തിരുനാമം ബലമേറിയ ഗോപുരം താൻ നീതിയുള്ളോനഭയം അതിൽ ഓടിയണഞ്ഞീടും
Verse 5
കർത്തനിൽ തിരുക്കൺകൾ ഭുവെങ്ങുമുലാവുന്ന തൻ ഭക്തന്മാർക്കായി ബലമഖിലവും വെളിപ്പെടുത്താൻ
Verse 6
ശാശ്വതമാം പാറ യഹോവയിൽ നമുക്കുണ്ട് ആശ്രയിപ്പാൻ അവനെ ആശ്വാസത്തിൻ നായകനെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?