LyricFront

Namukkane ithu namukkane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നമുക്കാണേ ഇത് നമുക്കാണേ ആഘോഷ നാളിതു നമുക്കാണേ(2) ചുറ്റി കറങ്ങി വീണ്ടും വന്നെത്തി അടിപൊളിയാവാൻ വിബിഎസ്സ് (2)
Verse 2
അപ്പുറത്തെ വീട്ടിൽ ഇപ്പുറത്തെ വീട്ടിൽ ഓടിച്ചാടും കുട്ടികളെ വാ വാ വാ അയലത്തെ ചേച്ചി കിച്ചണ്‍ പണി നിർത്തി ഒക്കത്തിരിക്കും കുട്ടിയെ താ താ താ
Verse 3
ഒന്നായ് നാം പോയീടുക യേശു നമ്മെ വിളിക്കുന്നു വാ വാ വാ യേശുവിനായ് പാടിടുവാൻ ആടിടുവാൻ നാം പോയീടുക ലാലാല ലാലാല ലാലാല (2)
Verse 4
അടിപൊളി പാട്ടും നല്ല നല്ല കഥയും ഇടിവെട്ട് ഡാൻസും ലാലാലാ കിടുകിടു ഗെയിമും അതികഴിഞ്ഞിടയിൽ പടപട സസ്പന്‍സ് മാജിക്കും
Verse 5
അടിപൊളി പാട്ടും ലാലാലാ ഇടിവെട്ട് ഡാൻസും ഓ ഓ ഓ (2) അടിപൊളി പാട്ടും നല്ല നല്ല കഥയും ഇടിവെട്ട് ഡാൻസും ലാലാലാ
Verse 6
കിടുകിടു ഗെയിമും അതികഴിഞ്ഞിടയിൽ പടപട സസ്പന്‍സ് മാജിക്കും
Verse 7
ഒന്നായി നാം പോയീടുക യേശു നമ്മെ വിളിക്കുന്നു വാ വാ വാ
Verse 8
യേശുവിനായി പാടിടുവാൻ ആടിടുവാൻ നാം പോയീടുക ലാലാല ലാലാല ലാലാല(4)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?