LyricFront

Namukku aaradhikkam - ente yeshuvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ യേശുവിൻ കരങ്ങളാൽ ഞാനെന്നും നടന്നീടും മാറാത്തവൻ എന്നും മാറാത്തവൻ (2) എന്നെ താങ്ങി എന്നെ നടത്തി എന്റെ കരം പിടിച്ചവനെന്നും ഹല്ലേലുയ്യാ (2)
Verse 2
chorus പാടി ആരാധിക്കാം നമുക്ക് ആരാധിക്കാം സ്തുതി സ്തോത്രത്തോടെ നമുക്ക് ആരാധിക്കാം
Verse 3
എന്റെ നന്മകളെല്ലാം ദൈവ ദാനമല്ലോ എനിക്കുള്ളതെല്ലാം എൻ യേശുവിനായ് (2) സമ്പത്തിലാശ്രയം വെക്കുകയില്ല ഞാൻ കഷ്ടകാലത്തിൽ ദൈവം തക്കതുണയായിടും (2) പാടി...
Verse 4
കരുതലിൻ ദൈവം എന്നെ പോറ്റുന്നല്ലോ രോഗം ദുഃഖം മാറ്റി ശക്തനാക്കുന്നല്ലോ (2) ആത്മബലത്താൽ എന്നെ നടത്തുന്നല്ലോ ലജ്ജിക്കാതെന്നെ നാഥാൻ വഴി നടത്തുന്നല്ലോ (2) പാടി...
Verse 5
കാത്തിരിക്കുന്നു ഞാൻ മണവാട്ടിയായ് യേശുവിൽ വരവിൽ ഒരുക്കമോടെ (2) പോയിടും ഞാൻ സ്വാർഗ്ഗ ഭവനമതിൽ അന്ന് ചേർന്നിടും ഞാൻ എന്റെ കാന്തനുമായ് (2) പാടി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?