LyricFront

Nandi niranjoru hridayam nalkoo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നന്ദി നിറഞ്ഞൊരു ഹൃദയം നൽകൂ നന്മകൾ ഓർത്തു സ്തുതിച്ചീടുവാൻ എന്നും തുളുമ്പുന്ന നയനങ്ങൾ നൽകൂ സന്തോഷ അശ്രുക്കൾ പൊഴിച്ചിടുവാൻ
Verse 2
എന്നേശു രക്ഷകാ ഞാൻ അങ്ങയേ വാഴ്ത്തുന്നു നാൾതോറും വർണ്ണിയ്ക്കും നന്മകളേ (2)
Verse 3
വിടുവിക്കുവാൻ ആരും ഇല്ലാതിരിന്നപ്പോൾ കരുണയോടെ എന്നേശു തേടിവന്നു കരം പിടിച്ചെന്നെ അരികിൽ അങ്ങണച്ചതാൽ അടിയനു ബലം ലഭിച്ചു എന്നേശു...
Verse 4
മറുപടിയില്ലാതെ മറുകര കാണാതെ അലയുന്ന മനുജന് വഴി കാട്ടിയായ് ആരെല്ലാം മറന്നാലും കാലങ്ങൾ കഴിഞ്ഞാലും വാക്കുമാറാത്ത യേശു എന്നേശു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?