LyricFront

Nandiyaal paadume parishuddhanaayone

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നന്ദിയാൽ പാടുമേ പരിശുദ്ധനായോനെ ഘോഷിക്കും നിൻ മഹത്വം എൻ ജീവകാലം എല്ലാം
Verse 2
അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ യേശുനാഥനല്ലോ പുതുവഴികൾ മുൻപിൽ തുറക്കുന്നവൻ എൻ യേശുനാഥനല്ലോ പാടുമേ ഞാൻ വാഴ്ത്തുമേ സർവ്വസ്തുതികൾക്കും യോഗ്യനായവനെ
Verse 3
ജീവിതത്തിൽ വേദനകൾ പെരുകിടുമ്പോൾ ആരും സഹായമില്ലെന്ന് ഓർത്തിടുമ്പോൾ ആശ്വാസമായി എൻ ചാരെ വരും ശക്തിയേകിടും തൻ ഭുജത്താൽ അസാധ്യ...
Verse 4
ചെങ്കടൽ മുൻപിൽ ഞാൻ ഏകനായാലും സിംഹക്കുഴിയിൽ ഞാൻ അകപ്പെട്ടാലും പിന്മാറുകില്ല ഞാനൊരു നാളിലും ശക്തനാക്കുന്നവൻ എൻ കൂടെയുള്ളതാൽ അസാധ്യ...
Verse 5
അധികാരം തന്നു നിൻ മകനാക്കി അഭിഷേകത്താൽ എന്നെ നിറച്ചുവല്ലോ വീണ്ടെടുപ്പിൻ ഗാനം പാടുവാനായി പുത്തൻ പാട്ടും ഇന്നെൻ നാവിൽ പകർന്നു അസാധ്യ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?