LyricFront

Nandiyaal sthuthi paadaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നന്ദിയാൽ സ്തുതി പാടാം എന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം(2) നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ ഇന്നുമെന്നും മതിയായവൻ(2)
Verse 2
ചെങ്കടൽ സമമായ ശോധനകളിൽ ദൂതന്മാർ നിന്മുമ്പിൽ പോകുന്നു വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾ ചെങ്കടൽ പിളർന്നു മാറിടും
Verse 3
യെരിഹോ മതിലും മുമ്പിൽ വന്നാലും യേശു നിന്റെ മുൻപിൽ പോകുന്നു കലങ്ങിടാതെ പതറിടാതെ സ്തുതികളാൽ തകർന്നുവീഴും
Verse 4
ദേഹം ദേഹി ആത്മാവും തളർന്നിടും വേളയിലും സ്തുതിഗീതങ്ങൾ പാടിടുമ്പോൾ കർത്താവു ബലം തന്നീടും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?